SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.41 PM IST

ഓണാഘോഷവും വാർഷികവും

jkhjkh

മാന്നാർ: കെ.ആർ.സി വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും വാർഷികവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി പി.ആർ വിജയകുമാർ ഓണസന്ദേശം നൽകി.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം വത്സല ബാലകൃഷ്ണൻ സമ്മാന വിതരണം നടത്തി. കെ.എ സുരേഷ് കുമാർ, സി.ഡി.എസ് അംഗം ഷൈലജ, ലൈബ്രേറിയൻ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം ജയശ്രീ സുരേഷ്, ലൈബ്രേറിയൻ താലൂക്ക് യൂണിയൻ ജോ. സെക്രട്ടറി ആർ.രാധിക, ജി.അശ്വതി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL