
പരിക്കേറ്റ തണ്ണീർമുക്കം കട്ടച്ചിറ വേമ്പനാട് റോം വീട്ടിൽ സുരേഷ് തോമസ് സമീപത്തെ ആശുപത്രിയിൽ ചികിത്സതേടി. തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ ദേശീയ പാതയിൽചേർത്തല റെയിൽവെ സ്റ്റേഷന് വടക്കുവശമായിരുന്നു അപകടം. സർവീസ് റോഡിൽ നിന്ന് കാർ ദേശീയപാതയിലേക്ക് കയറുകയായിരുന്നു. നെടുമങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസ്. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |