ചാരുംമൂട് :ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രവാസി ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കം.പ്രവാസി സംസ്ഥാന പ്രസിഡന്റ് ജനാബ് ഹനീഫ മുന്നിയൂർ ആദ്യ മെമ്പർഷിപ്പ് വെട്ടിയാർ സാബുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.നദീർ അദ്ധ്യക്ഷത വഹിച്ചു.പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജനാബ് ഷുഹൈബ് അബ്ദുള്ള കോയ,എസ്.റ്റി.യു ജില്ലാ പ്രസിഡന്റ് വി.റ്റി.എച്ച് റഹീം,പ്രവാസി ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ,അൽ ഫൗസി. പൂക്കുഞ്ഞു കോട്ടപ്പുറം,അഷറഫ് തോപ്പിൽ,ഉസ്മാൻ താമരക്കുളം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |