SignIn
Kerala Kaumudi Online
Sunday, 20 September 2026 6.11 PM IST

ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ ഇന്റേൺഷിപ്പ് അവസരം

aa

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വിവിധ പ്രവർത്തനങ്ങളിലും പദ്ധതികളിലും പങ്കാളികളാകാൻ താത്പര്യമുള്ളവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. സന്നദ്ധ സേവന വ്യവസ്ഥയിലാണ് അവസരം. 56 വയസ് കഴിഞ്ഞ അദ്ധ്യാപകർ, സിവിൽ സർവീസ് ജീവനക്കാർ തുടങ്ങിയ പ്രവൃത്തിപരിചയമുള്ളവർക്ക് സീനിയർ ഇന്റേൺ വിഭാഗത്തിൽ അപേക്ഷിക്കാം. ബിരുദം, പി.ജി വിദ്യാർത്ഥികൾക്ക് യുവ ഇന്റേൺ വിഭാഗത്തിലും അപേക്ഷിക്കാം. ബയോഡാറ്റ സഹിതം vc.kshec@kerala.gov.in എന്ന ഇ-മെയിലിൽ 25നകം അപേക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERNSHIP APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA