SignIn
Kerala Kaumudi Online
Sunday, 26 July 2026 4.39 AM IST

കെ.ടി.യു അഡ്‌ഹോക്ക് ഫാക്കൽറ്റി നിയമനം: അപേക്ഷ ക്ഷണിച്ചു

aa

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ സ്കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്‌ഹോക്ക് ഫാക്കൽറ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലോ അനുബന്ധ വിഷയങ്ങളിലോ പി.എച്ച്.ഡി ഉള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ-ഗവേഷണ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള ബയോഡാറ്റ 31-നകം registrar@ktu.edu.inൽ അയയ്ക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി രജിസ്ട്രാർ, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, എം.ബി.എ ബ്ലോക്ക്, സി.ഇ.ടി ക്യാമ്പസ്, ആലത്തറ, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം – 695016 എന്ന വിലാസത്തിലും സമർപ്പിക്കേണ്ടതാണ്.

വിജ്ഞാപനം www.ktu.edu.in ൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA