SignIn
Kerala Kaumudi Online
Thursday, 27 August 2026 9.02 AM IST

ലോറികൾ  കൂട്ടിയിടിച്ച്  തീപിടിത്തം; ഡ്രൈവർ മരിച്ചു, രണ്ടുപേർ ചികിത്സയിൽ

accident
അപകടദൃശ്യം

കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ദേശീയ പാതയിൽ കല്ലടിക്കോടിന് സമീപം ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ലോറി ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്.

അറക്കപ്പൊടി കയറ്റി വരിയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. കണ്ടെയ്നർ ലോറി ഡ്രൈവറും അന്യസംസ്ഥാന തൊഴിലാളിയും ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമനസേനസ്ഥലത്തെത്തി തീയണച്ചു. ഇന്ന് പുലർച്ചെ 5.30നായിരുന്നു അപകടം.

English Summary

One person died in a fiery collision between two lorries on the Palakkad-Kozhikode National Highway near Kalladikode early this morning. The deceased was identified as Naseeruddin, a lorry driver from Sreekrishnapuram. A lorry carrying sawdust and a container lorry were involved. The container lorry driver and a migrant worker sustained injuries and are hospitalized. Firefighters doused the flames.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADIKODE ACCIDENT, PALAKKAD KOZHIKODE NATIONAL HIGHWAY, LORRY COLLISION, LORRY ACCIDENT, LORRY FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY