SignIn
Kerala Kaumudi Online
Tuesday, 27 October 2026 7.10 AM IST

കഞ്ചാവ് ഒളിപ്പിച്ച കാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റി; കോഴിക്കോട് ആറുപേർ കസ്റ്റഡിയിൽ

READ ENGLISH VERSION
car
കസ്റ്റഡിയിലെടുത്ത കാറും പ്രതികളും

കോഴിക്കോട്: കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കാർ ഓടിച്ചുകയറ്റി ലഹരി സംഘങ്ങൾ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. രണ്ട് കാറുകളിലായി എത്തിയ സംഘങ്ങൾ പൊലീസ് സ്റ്റേഷൻ പരിസരത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ലഹരി സംഘത്തിലെ പ്രധാനിയായ ആൽബിൻ സെബാസ്റ്റ്യൻ ഉൾപ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കടുത്ത സംഘർഷം ആയതോടെ പൊലീസുകാരെത്തിയാണ് പ്രതികളെ പിടികൂടിയത്. പരിശോധനയിൽ ഇവർ സഞ്ചരിച്ച കാറിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

English Summary

A clash broke out between two groups arriving in separate cars near Kuttiady Police Station in Kozhikode at around 2 am. Police took six people, including Albin Sebastian, identified as a key member of a drug gang, into custody. Additional police personnel arrived to bring the situation under control.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUTTIADY POLICE STATION CLASH, ALBIN SEBASTIAN, MDMA AND CANNABIS SEIZED, KOZHIKODE DRUG GANG, KUTTIADY POLICE ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY