SignIn
AUTHOR
Sunday, 26 July 2026 5.42 AM IST
C S Shalat

C S Shalat

SENIOR REPORTER
Role Reporter
Location Kochi
Expertise EDUCATION, TRANSPORT,HEALTH, SOCIAL, ANIMAL HUSBANDARY, RAIL ETC

Biography

2012 മുതൽ മാദ്ധ്യമ രംഗത്തുണ്ട്. കേരളകൌമുദിയിൽ ട്രെയിനിയായി തുടക്കം. നിലവിൽ കൊച്ചി ബ്യൂറോയിൽ റിപ്പോർട്ടർ ആണ്. 021-ലെ കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയിട്ടുണ്ട്, 'REACH Media'യുടെ കീഴിൽ മാനസികാരോഗ്യം, ക്ഷയം (TB) എന്നീ വിഷയങ്ങളിൽ റിപ്പോർട്ടിംഗ് ഫെലോഷിപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. കേരളീയം ഫെലോഷിപ്പ് നേടിയിട്ടുണ്ട്. അന്വേഷണാത്മക റിപ്പോർട്ടിംഗ്, ഗ്രാമീണ വികസനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ലിംഗപരമായ വിഷയങ്ങൾ, വിദ്യാഭ്യാസം, ഗതാഗതം എന്നിവയാണ് കൈകാര്യം ചെയ്യുന്ന ബീറ്റുകൾ. മാധ്യമപ്രവർത്തനത്തിനപ്പുറം യാത്രകൾ, ഫോട്ടോഗ്രാഫി, ബ്ലോഗിംഗ്, വായന എന്നിവയിൽ താത്പര്യം

Articles By Author

ഡെങ്കിവ്യാപനം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ
ഉടൻ വേണം
കർമ്മപദ്ധതി

ഡെങ്കിവ്യാപനം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ ഉടൻ വേണം കർമ്മപദ്ധതി

സം​സ്ഥാ​ന​ത്ത് ​മ​ഴ​ക്കാ​ല​ ​രോ​ഗ​ങ്ങ​ൾ​ ​രൂ​ക്ഷ​മാ​കു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ജി​ല്ല​യി​ലും​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ലും​ ​ഡെ​ങ്കി​പ്പ​നി​യും​ ​സാം​ക്ര​മി​ക​ ​രോ​ഗ​ങ്ങ​ളും​ ​പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു.​ ​ രോ​ഗ​വ്യാ​പ​നം

ആർക്കും ക്ഷീരമേഖല തിരഞ്ഞെടുക്കാം
പണിയെടുക്കാൻ മനസുണ്ടായാൽ മതി

ആർക്കും ക്ഷീരമേഖല തിരഞ്ഞെടുക്കാം പണിയെടുക്കാൻ മനസുണ്ടായാൽ മതി

നിശ്ചയദാർഢ്യം കൊണ്ട് വിജയം നേടുകയാണ് ക്ഷീരക‌‌ർഷകൻ നൗഫൽ. മീൻവളർത്തൽ ബിസിനസ് നഷ്ടത്തിലായതോടെ സഹോദരീ ഭർത്താവ് മുഹമ്മദ് സലീമിന്റെ

ഓണപ്പരീക്ഷയെത്തുന്നു 
പാഠഭാഗങ്ങൾ തീർക്കാൻ അദ്ധ്യാപകരുടെ 'ഓട്ടപ്രദക്ഷിണം'

ഓണപ്പരീക്ഷയെത്തുന്നു പാഠഭാഗങ്ങൾ തീർക്കാൻ അദ്ധ്യാപകരുടെ 'ഓട്ടപ്രദക്ഷിണം'

അദ്ധ്യാപകർ സെൻസസ്ഡ്യൂട്ടിയിൽ

ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ്

ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ്

കുസാറ്റ് സെന്റർ ഒഫ് എക്സലൻസ് ഫോർ അക്വാട്ടിക് വാക്സിൻ ഡെവലപ്‌മെന്റിന്റെ കോ-ഓർഡിനേറ്ററും മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി