SignIn
Kerala Kaumudi Online
Sunday, 26 July 2026 5.22 AM IST

കുന്നുകുഴിയിലെ കടകൾ പൊളിച്ചു മാറ്റി

fir

തിരുവനന്തപുരം: കുന്നുകുഴി തമ്പുരാൻ മുക്കിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കടകൾ പൊളിച്ചു നീക്കി.പൊതുമരാമത്തു വകുപ്പും നഗരസഭയും സംയുക്തമായാണ് നടപടികൾ സ്വീകരിച്ചത്. ജംഗ്ഷനിൽ സ്ഥിരമായി ഗതാഗത തടസവും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.രാവിലെ അധികൃതർ സ്ഥലത്തെത്തി നോട്ടീസ് നൽകിയ ശേഷമാണ് കടകൾ പൊളിച്ചു നീക്കിയത്. നഗരത്തിലെ ഗതാഗതം സുഗമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL