സി.ഇ.ടിയിൽ റിപ്പോർട്ട് വിശദ ചർച്ചയ്ക്ക് ശേഷം: ഡോ. അച്യുത് ശങ്കർ
തിരുവനന്തപുരം : സി.ഇ.ടിയെ സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലാക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനത്തിൽ വിശദ ചർച്ചകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂവെന്ന് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ ഡോ. അച്യുത്ശങ്കർ അറിയിച്ചു.