എ.ഐ ക്യാമറകൾ കൺതുറന്നേ
തിരുവനന്തപുരം: റോഡുകളിലെ എ.ഐ ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ് എന്നു കരുതി വാഹനയാത്രക്കാർ നിയമം ലംഘിക്കേണ്ട.
തിരുവനന്തപുരം: റോഡുകളിലെ എ.ഐ ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ് എന്നു കരുതി വാഹനയാത്രക്കാർ നിയമം ലംഘിക്കേണ്ട.
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്കുള്ള യാത്രാസൗജന്യം നിറുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
തിരുവനന്തപുരം: ഇടതു സർക്കാർ 2019ൽ ഉപേക്ഷിച്ച ബസ് നെറ്റ് ലീസിന് (മൊത്തവാടക) എടുക്കുന്ന പദ്ധതി നടപ്പിലാക്കാൻ കെ.എസ്.ആർ.ടി.സി.
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തിന് തടസമായി ശംഖുംമുഖം കടൽത്തീരത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി ആക്ഷേപം. മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിക്കുന്ന കോൺക്രീറ്റ് ഗ്യാലറിയാണ് ആറാട്ട് എഴുന്നെള്ളത്തിനും
ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ ശേഷം എം.ജി.രാമചന്ദ്രന്റെ സിനിമ റിലീസ് ചെയ്ത് ആര നൂറ്റാണ്ടോളം പിന്നിടുമ്പോളാണ് മുഖ്യമന്ത്രിയായ ശേഷം സി.ജോസഫ് വിജയ്‌യുടെ സിനിമ ജന നായകൻ റീലീസ് ചെയ്യുന്നത്.
തിരുവനന്തപുരം: നെല്ല് സംഭരണം, വിതരണം എന്നിവയിൽ ആന്ധ്രാ മോഡൽ പഠിക്കാൻ സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ആന്ധ്രയിലെത്തി. ആന്ധ്ര ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി നാദെൻഡ്ല മനോഹറുമായി ചർച്ച നടത്തി. നെല്ല് സംഭരണ, വിതരണ രീതി, തുകവിതരണം, നെല്ല് ഗുണമേന്മ പരിശോധന, മില്ലുകളുടെ പ്രവർത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. വിജയവാഡയിലെ കർഷക സേവാകേന്ദ്രവും അരി മില്ലും സന്ദർശിച്ചു.
തിരുവനന്തപുരം: നഗരത്തിൽ വനിതകൾക്കായി പിങ്ക് ബസ് സർവീസുകൾ ആരംഭിച്ചു. ഫാസ്റ്റ് പാസഞ്ചർ നിരക്കാണ് ബസിന് ഈടാക്കുന്നത്. ടെക്നോപാർക്കിൽ നിന്ന് രാത്രി 10ന് പുറപ്പെടുന്നതാണ് പിങ്ക് ബസ്. പിന്നെ പുലർച്ചെ നാലിന് തിരുവനന്തപുരത്തു
തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല 'പിങ്ക് ബസ്' സർവീസുകൾ ഇന്ന് ആരംഭിക്കും.
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട് സിറ്റിയുടെ പ്രചാരണ പരിപാടികൾ ഡിസംബറോടെ ആരംഭിക്കാനും അടുത്ത വർഷം ആദ്യം വൻകിട
തിരുവനന്തപുരം: പഞ്ചാംഗങ്ങളുടെ ഗണത്തിൽ ഏറ്റവുമധികം സൂക്ഷ്മതയും ആധികാരികതയും കല്പിക്കപ്പെടുന്ന കേരളകൗമുദി വലിയ പഞ്ചാംഗം (2026-27) ആറ്രുകാൽ ദേവീ സന്നിധിയിൽ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി അർജ്ജുൻ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ ബി.അർജ്ജുന് നൽകി പ്രകാശനം ചെയ്തു.