പുണ്യം പൂങ്കാവനം: പി.വിജയന് ക്ലീൻ ചിറ്റ്
എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ട് സർക്കാർ തള്ളി
എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ട് സർക്കാർ തള്ളി
തിരുവനന്തപുരം: ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
പോത്തൻകോട്: നിയന്ത്രണം തെറ്റിയ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ബസ് കാത്തുനിന്ന മൂന്നുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി വെങ്കിടേഷിനെ (25) തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: 2025-26 വർഷത്തെ മികച്ച രാജഭാഷ കാര്യാന്യയത്തിന് നഗര ഔദ്യോഗിക ഭാഷാ കാര്യനിർവഹണ സമിതി,തിരുവനന്തപുരം (ബാങ്ക് ആന്റ് ഇൻഷ്വറൻസ് കമ്പനി) നൽകുന്ന പ്രഥമ പുരസ്‌കാരത്തിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അർഹമായി.
രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം ഒടുവിൽ മുട്ടുകുത്തിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ഭാഗമായി സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനായി ഇന്നലെ വരെ 28832 അപേക്ഷകൾ ലഭിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിംഗിനെ (സിഇടി) സാങ്കേതിക സർവകലാശാലയുടെ ഘടക കോളേജാക്കി മാറ്റാനുള്ള ഉത്തരവ് സർക്കാർ തിരുത്തി.
തിരുവനന്തപുരം: സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് സൂചന.
തിരുവനന്തപുരം: കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിക്കും. ഇന്നു ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനമെടുക്കും.
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനുള്ള ഒഴിവുകൾ ഇന്ന് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന മുൻ ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ആരോപണം സി.പി.എം ഏറ്റെടുക്കില്ല.
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി അനദ്ധ്യാപക നിയമനങ്ങൾക്കും താത്കാലിക അംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചു.
തിരുവനന്തപുരം: താൻ പെൻഷൻ തട്ടിയെടുത്തെന്ന് ചിലർ വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. മാനത്തിന് ഇത്രയധികം കോട്ടം മുമ്പുണ്ടായിട്ടില്ല. മാദ്ധ്യമങ്ങളോട് പ്രതികരിച്ച ശേഷം ശ്രീമതി വിങ്ങിപ്പൊട്ടി. എ.കെ.ജി സെന്ററിനു മുന്നിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകരും വനിതാമാദ്ധ്യമ പ്രവർത്തകരും ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണം കേരളത്തിലെ വൈജ്ഞാനിക രംഗത്തും മതസാഹോദര്യത്തിനും വലിയ നഷ്ടമാണ് വരുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നതടക്കമുള്ള സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് ഇന്നലെ ചേർന്ന സംസ്ഥാന സമിതിയോഗം അംഗീകരിച്ചു. സംസ്ഥാനത്ത് വീണ്ടും ഭരണത്തിലെത്തുകയെന്ന ലക്ഷ്യം മുൻനിറുത്തിയായിരുന്നു പ്രചാരണം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മാത്രം പ്രചാരണ വിഷയമാക്കി. സി.പി.എം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം, ന്യൂനപക്ഷങ്ങളോടുള്ള സമീപനം എന്നിവയൊന്നും ചർച്ചയാക്കാൻ കഴിഞ്ഞില്ല.
തിരുവനന്തപുരം: ശബരിമല തന്ത്രിയായി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയോഗിക്കുന്നതിൽ തീരുമാനമെടുക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറ്റിവച്ചു.
തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യത നേടാത്ത അദ്ധ്യാപകർക്കടക്കം പ്രഥമാദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് 120 അധിക ബാച്ച് അനുവദിച്ചു. പാലക്കാട് (30), മലപ്പുറം (60), കോഴക്കോട് (20), കാസർകോട് (10) എന്നിങ്ങനെയാണ് താത്കാലിക
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി.