SignIn
AUTHOR
Tuesday, 25 August 2026 4.17 PM IST
Lucky S Prakash

Lucky S Prakash

Web Reporter
Role Online Desk
Expertise politics, sports, cinema, human interest stories, film reviews,defence,kerala, national, international, inspirational stories, byline stories

Biography

ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 2021 സെപ്റ്റംബറിൽ കേരള കൗമുദിയിൽ ട്രെയിനിയായി ചേർന്നു. നിലവിൽ വെബ് റിപ്പോർട്ടറായി പ്രവർത്തിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ആറ് വർഷത്തെ പരിചയം. വിവിധ മേഖലകളിലെ വാർത്തകൾ, ബൈലൈൻ സ്റ്റോറികൾ, ചലച്ചിത്ര അവലോകനങ്ങൾ, ദേശീയ, അന്തർദേശീയ, പ്രതിരോധ, മനുഷ്യ താൽപ്പര്യ കഥകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം.

Articles By Author

കേരളത്തിലെ ആദ്യ വനിതാ ഫോറസ്റ്റ്  ഗൈഡ്; 72ാം വയസിലും കാടുകയറുന്ന സുധ ചന്ദ്രൻ, ക്യാൻസറിനെ തോൽപ്പിച്ച പോരാളി

കേരളത്തിലെ ആദ്യ വനിതാ ഫോറസ്റ്റ് ഗൈഡ്; 72ാം വയസിലും കാടുകയറുന്ന സുധ ചന്ദ്രൻ, ക്യാൻസറിനെ തോൽപ്പിച്ച പോരാളി

എഴുപത്തിരണ്ടുകാരിയായ തട്ടേക്കാടിന്റെ സ്വന്തം സുധാമ്മയെന്ന സുധ ചന്ദ്രന് വിശേഷണങ്ങൾ ഏറെയാണ്.

കഴുതവളർത്തലുമായി 22കാരൻ, പാൽ ലിറ്ററിന് 6000 രൂപ; സൗന്ദര്യവർദ്ധക സോപ്പിന് ഏറെ ഡിമാന്റെന്ന് കണ്ണൂരുകാരൻ

കഴുതവളർത്തലുമായി 22കാരൻ, പാൽ ലിറ്ററിന് 6000 രൂപ; സൗന്ദര്യവർദ്ധക സോപ്പിന് ഏറെ ഡിമാന്റെന്ന് കണ്ണൂരുകാരൻ

കണ്ണൂർ: പ്രൊഫഷണൽ ജോലിതേടി പോകാതെ കൃഷിയെ കൂട്ടുപിടിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തിൽ വർദ്ധിക്കുകയാണ്.