ബഹിരാകാശത്ത് മുദ്രപതിപ്പിച്ച് മലയാളികൾ; സ്പേസ് എക്‌സിനൊപ്പം ചേർന്ന് ഉപഗ്രഹം വിക്ഷേപിച്ചു, ചരിത്ര നേട്ടം
സ്‌പേസ് എക്സിന്റെ ട്രാൻസ്‌പോർട്ടർ-17 ദൗത്യത്തിലൂടെ തായ്‌വാന്റെ പേലോഡ് അടങ്ങിയ 'കൊയോ ('KOYO - Kinetic Optical Yaw Observer) എന്ന ഉപഗ്രഹമാണ് ഇവർ വിജയകരമായി വിക്ഷേപിച്ചത്.