ക്ഷേത്രങ്ങളിൽ നിന്ന് പൊതുവേദികളിലേക്ക് തോൽപ്പാവക്കൂത്ത്; തിരശ്ശീലയ്ക്ക് പിന്നിൽ ഇവർ
നിഴലുകൾക്ക് ജീവൻ പകരുന്ന കേരളത്തിലെ പരമ്പരാഗത കലയാണ് തോൽപ്പാവക്കൂത്ത്. വെള്ളിത്തിരശ്ശീലയ്ക്ക് പിന്നിൽ ചലിക്കുന്ന തോൽപ്പാവകളിലൂടെ രാമായണകഥകൾ അരങ്ങിലെത്തുമ്പോൾ, വെളിച്ചവും നിഴലും ചേർന്ന് തീർക്കുന്നത് വിസ്മയക്കാഴ്ചയാണ്.