SHOOT @ SIGHT
October 24, 2026, 12:53 pm
Photo: ഫോട്ടോ: വിഷ്‌ണു സാബു
തൊടുപുഴ അഞ്ചിരിയിലെ പാടത്ത് കൂട്ടത്തോടെ ഇരതേടിയെത്തിയ അരിവാൾ കൊക്കൻ. ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന പക്ഷിവർഗ്ഗമാണ് ഇവ. ഈർപ്പമുള്ള പ്രദേശങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ, പുഴയോരങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണാം. ആവാസവ്യവസ്ഥകളുടെ നാശം മൂലം ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടെ ഇവ പരിഗണന അർഹിക്കുന്ന പക്ഷികളാണ്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com