DAY IN PICS
October 25, 2026, 09:07 am
Photo: ഫോട്ടോ : വിഷ്‌ണു സാബു
പച്ചവിരിച്ച പാടവരമ്പിലൂടെ കൊച്ചുമക്കളായ അനിരുദ്ധിനെയും ആരോഹിനെയും നാട്ടിൻപുറകാഴ്ചകൾ പരിചയപ്പെടുത്തി നടന്നുനീങ്ങുകയാണ് ശിവനും അയൽവാസി രാജനും. മണ്ണിന്റെ മണവും പച്ചപ്പിന്റെ കുളിരും വയൽക്കാറ്റിന്റെ തലോടലും കുരുന്നുകൾക്ക് പകർന്നുനൽകുന്നത് പ്രകൃതിയോടുള്ള സ്നേഹം മാത്രമല്ല, തലമുറകൾ കൈമാറിവന്ന കരുതലും ഗ്രാമീണ ജീവിതത്തിന്റെ നന്മകളും കൂടിയാണ്. അരിക്കുഴയിൽ നിന്നുള്ള കാഴ്ച.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com