DAY IN PICS
October 19, 2026, 09:54 am
Photo: ശ്രീകുമാർ ആലപ്ര
.തുലാവർഷത്തിന്റെ വരവറിയിച്ച് ഇന്നലെ ഉച്ചക്ക് കോട്ടയം നഗരത്തിൽ പെയ്ത ശക്തമായ മഴയിലും മാലിന്യം നീക്കം ചെയ്യുന്ന ജോലിയിൽ മുഴുകിയ നഗരസഭാ ജീവനക്കാരൻ. കോട്ടയം ഉൾപ്പടെ ഏഴ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com