DAY IN PICS
July 24, 2026, 02:13 pm
Photo: ശ്രീകുമാർ ആലപ്ര
ഓർമ്മത്തിരയിൽ.....വെള്ളിത്തിര.... വർഷങ്ങളോളം സിനിമാ കാഴ്ചയുടെ വിരുന്നൊരുക്കിയ കോട്ടയം അനശ്വര തിയേറ്റർ പൊളിച്ച് മാറ്റുന്നത് അവസാനഘട്ടത്തിൽ.സിൽവർ സ്‌ക്രീൻ സ്ഥാപിച്ചിരുന്ന കരിങ്കൽ ഭിത്തിയും മുൻ ഭാഗവും മാത്രമാണ് ഇനി പൊളിച്ച് മാറ്റാനുള്ളത്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com