DAY IN PICS
September 01, 2026, 08:54 am
Photo: ഫോട്ടോ : പി. എസ്. മനോജ്
ആര് ആദ്യം പറയും ... കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തികരണവും വിവിധ പദ്ധതികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സമഗ്ര 2026 സംഘാടക സമിതി രൂപികരണ യോഗം ഉദ്ഘാടനം നിർവഹിക്കാനെത്തിയ മന്ത്രി കെ. എ. തുളസി എ. പ്രഭാകരൻ എം. എൽ. എ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. സരിത എന്നിവരോടപ്പം സംഭാഷണത്തിൽ.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com