DAY IN PICS
September 24, 2026, 01:51 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
ഡോ.പി.കൃഷ്ണകുമാർ രചിച്ച "സതീശൻ സർക്കാരിന്റെ ധവളപത്രവും ആദ്യ ബഡ്‌ജറ്റും --ഒരു വിശകലനം " പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി ആസൂത്രണ ബോർഡ് അംഗം ഡോ.പി.പി ബാലന് നൽകി നിർവഹിക്കുന്നു. പഴകുളം മധു എം.എൽ.എ,ഡോ.പി.കൃഷ്ണകുമാർ,പി.കെ വേണുഗോപാൽ എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com