DAY IN PICS
June 16, 2026, 10:31 am
Photo: വിപിൻ വേദഗിരി
പറക്കോട് ആനന്ദരാമപുരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് അടൂർ മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ശുചീകരണതൊഴിലാളികൾ കാടുകയറിയ പ്രദേശങ്ങൾ ശുചീകരിക്കുന്നതിനിടയിലാണ് ആഫ്രിക്കൻ ഒച്ചുകളെ കണ്ടത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ചന്തയിലെത്തിയ ചച്ചക്കറികളിലൂടെ ഒച്ചുകൾ നാട്ടിലെത്തിയത്. ചന്തയിൽ ഒരാഴ്ചമുമ്പ് വരെ ഒച്ചുശല്യം അതിരൂക്ഷമായിരുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com