DAY IN PICS
June 18, 2026, 12:24 pm
Photo: സെബിൻ ജോർജ്
അറിവറിഞ്ഞ്... ഇന്ന് അന്താരാഷ്ട്ര വായനാദിനം. ഇരുപത്തിയഞ്ച് വർഷങ്ങളായി പാതയോരത്ത് പുസ്തക വില്പന നടത്തി ഉപജീവനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഹബീബ് റഹ്മാൻ കോട്ടയം നാഗമ്പടത്തെ പുസ്തക വിൽപ്പന ശാലയിൽ വായനയിൽ മുഴുകിയപ്പോൾ. തൻറെ ഗ്രന്ഥശാലയിൽ എത്തുന്ന വായനക്കാർക്ക് പുസ്തകത്തിന്റെ ഉള്ളടക്കം വിശദീകരിച്ച് നൽകി കച്ചവടം നടത്തുന്നതിനാൽ കടയിൽ കൊണ്ടുവരുന്ന പുസ്തകങ്ങൾ വായിച്ച് മനസ്സിലാക്കുക എന്നതാണ് ഹബീബിന്റെ പ്രധാന ഹോബി.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com