DAY IN PICS
October 22, 2026, 05:10 am
Photo: ശ്രീകുമാർ ആലപ്ര
ഇ- വിദ്യ... വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച കുട്ടി മൊബൈൽ ഫോൺ കാണുന്നു. ആദ്യാക്ഷരം കുറിച്ച് കരഞ്ഞ കുട്ടിക്ക് മൊബൈൽ ഫോൺ കിട്ടിയതോടെ സന്തോഷമായി
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com