പുസ്തക പ്രകാശനം
Tuesday 26 May 2026 1:58 AM IST
തിരുവനന്തപുരം:പി.എൻ.പണിക്കരെ കുറിച്ച് പി.പി.സത്യൻ എഴുതിയ ലൈബ്രറി മാൻ ഒഫ് ഇന്ത്യ- ദി ട്രൂ സ്റ്റോറി ഒഫ് പി.എൻ.പണിക്കർ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നിർവഹിച്ചു. ഉപരാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി,രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ,പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ എന്നിവർ പങ്കെടുത്തു.