നടൻ സലിം കുമാറിന്റെ സഹോദരി നിര്യാതയായി

Wednesday 13 May 2026 2:26 AM IST

പറവൂർ: നടൻ സലിംകുമാറിന്റ സഹോദരിയും ചിറ്റാറ്റുകര കൂവപ്പറമ്പിൽ പരേതനായ രാമാനന്ദന്റെ ഭാര്യയുമായ ഗിരിജ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. മകൻ: രാജീവ് (എസ്.എൻ.ഡി.പി യോഗം ചിറ്റാറ്റുകര ശാഖാ പ്രസിഡന്റ്). മരുമകൾ: ശ്രീലക്ഷ്മി (പറവൂർ മുനിസിപ്പാലിറ്റി).