അപേക്ഷിക്കാം

Thursday 14 May 2026 1:47 AM IST

തിരുവനന്തപുരം: ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഒഫ് അക്വാകൾച്ചർ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റർ,വാട്ടർ പമ്പ്,എയറേറ്റർ തുടങ്ങിയ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് താത്കാലിക സ്‌കില്‍ഡ് ലേബറെ നിയമിക്കും. ഐ.ടി.ഐ ഇലക്ട്രിക്കൽ ട്രേഡിൽ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവർ 19ന് രാവിലെ 10.30ന് വർക്കല ഓടയം ഹാച്ചറിയിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 9400699410, 7907047852.