അദ്ധ്യാപക ഒഴിവ്​

Tuesday 12 May 2026 11:17 PM IST

കോഴഞ്ചേരി​ : സെന്റ് തോമസ് കോളേജി​ൽ ഗസ്റ്റ് അദ്ധ്യാപകരെ നി​യമി​ക്കുന്നു. യോഗ്യത: നെറ്റ്, പി​.എച്ച്.ഡി​. ഇവരുടെ അഭാവത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. തീയതി,സമയം, വിഷയം എന്ന ക്രമത്തിൽ.

22ന് രാവി​ലെ 9ന് സുവോളജി, 10.30ന് സ്റ്റാറ്റിസ്റ്റിക്‌സ് , 11.30ന് ഹിസ്റ്ററി , 12.30ന് പൊളിറ്റിക്‌സ് , 2ന് ഫിസിക്‌സ്, 23ന് രാവി​ലെ 9ന് കോമേഴ്‌​സ്, 10ന് ഹിന്ദി, 11ന് ബോട്ടണി,

25ന് രാവി​ലെ 9ന് മലയാ​ളം, 10ന് ഇംഗ്ലീഷ്. ഫോൺ​: 0468​2214566. https://www.stthomascollege.info