രാജീവ്ഗാന്ധി അനുസ്മരണം
Friday 22 May 2026 3:46 AM IST
തിരുവനന്തപുരം: രാജീവ് ഗാന്ധിരക്തസാക്ഷി ദിനത്തോടാനുബന്ധിച്ച് പേട്ട ജംഗ്ഷനിൽ നടന്ന അനുസ്മരണത്തിൽ പേട്ട വാർഡ് മുൻ കൗൺസിലർ ഡി. അനിൽകുമാർ പുഷ്പാർച്ച നടത്തി. വാർഡ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.വിജയകുമാർ,ബ്ലോക്ക് സെക്രട്ടറി,ആർ.രാജീവ്,മണ്ഡലം ഭാരവാഹികളായ ബി.കെ.സന്തോഷ് കുമാർ,ജി.സന്തോഷ് വാർഡ് ഭാരവാഹികളായ കെ.ജി.വിജയൻ, വി.കെ.ധിനേഷ്,സ്നേഹലത, എം.ബാലചന്ദ്രൻ,ബൂത്ത് പ്രസിഡൻുമാരായ കെ.അശോകൻ,ടി.ശശി, വിഘ്ന രാജ്,എ.പി.ബാലചന്ദ്രൻ,സുധീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.