രാജൻ. ബി
Friday 22 May 2026 11:42 PM IST
വള്ളിക്കോട് : വേളയാംപറമ്പിൽ (രാജൻ നിവാസ് ) വീട്ടിൽ രാജൻ. ബി നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : സുമാംഗി, മക്കൾ : പ്രമോദ്, പ്രിയങ്ക, മരുമക്കൾ: അഖില, ഷാൻ ചന്ദ്രൻ.