കെ.പി.പാപ്പച്ചൻ
Monday 25 May 2026 12:41 AM IST
വാകത്താനം : കലയത്തുമൂട്ടിൽ കെ.പി പാപ്പച്ചൻ (കെ.രാജൻ, 77) നിര്യാതനായി. ഭാര്യ : പെണ്ണാമ്മ ചിരട്ടപറമ്പിൽ. മക്കൾ : ഷാജി, സജി, ബിന്ദു. മരുമക്കൾ: ജെസി, ബിൻസി, ബോസ്. സംസ്‌കാരം ഇന്ന് 12 ന് ഐ.പി.സി ഗിൽഗൽ സഭയുടെ തലപ്പാടി സെമിത്തേരിയിൽ.