എൻ.എസ്.യോഹന്നാൻ
Sunday 24 May 2026 7:20 PM IST
പുനലൂർ: ഉറുകുന്ന് നേതാജി നെല്ലിവിളയിൽ എൻ.എസ്.യോഹന്നാൻ (100, കുഞ്ഞുകുട്ടി) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ യോഹന്നാൻ. മക്കൾ: അന്നമ്മ തോമസ്, എൻ.ജെ.സൈമൺ (ഫാരിദാബാദ്), അഡ്വ. എൻ.ജെ.രാജൻ (പ്രസിഡന്റ്, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക്), എൻ.ജെ.ജോൺസൻ (അബുദാബി), എൻ.ജെ.റോയ്മോൻ (നെല്ലിവിളയിൽ സ്റ്റോഴ്സ്), മിനിമോൾ റെജി, പരേതയായ അമ്മിണി ജോർജ്.