ത്രേസ്യാമ്മ
Saturday 23 May 2026 8:43 PM IST
തൂക്കുപാലം: താന്നിമൂട് പുളിച്ചമാക്കൽ (കേഴപ്ലാക്കൽ) വീട്ടിൽ റിട്ട. ലേബർ ഓഫീസ് ജീവനക്കാരൻ പി.ജെ ജോസഫിന്റെ ത്രേസ്യാമ്മ (76) നിര്യാതയായി. മക്കൾ: ബൈജു, ബിനു, ബിജോ. മരുമക്കൾ: ഷീബ (സ്റ്റാഫ് നഴ്സ്, ജില്ലാ ആശുപത്രി, നെടുങ്കണ്ടം), ഷോളി, ബിൻസി.