കെ. ദാസ്
Sunday 24 May 2026 8:09 PM IST
കളമശേരി: നോർത്ത് കളമശേരി ഗവ. ഹൈസ്കൂളിന് സമീപം പുലിമുഖത്ത് വീട്ടിൽ കെ. ദാസ് (82, റിട്ട.എച്ച്.എം.ടി) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് കളമശേരി പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: സജിലാൽ, സുബുലാൽ. മരുമക്കൾ: ലാലി, ബിൻസി.