കുഞ്ഞിപാത്തു
Sunday 24 May 2026 6:23 PM IST
ആലുവ: നൊച്ചിമ കോമ്പാറ ചാലയിൽ പരേതനായ മൊയ്ദീന്റെ ഭാര്യ കുഞ്ഞിപാത്തു (85) നിര്യാതയായി. മക്കൾ: ഖദീജ, അബ്ദുൽ കരീം, കൊച്ചുമുഹമ്മദ്, റഷീദ, ഷെമീന, ഹസീന. മരുമക്കൾ: സഫിയ, ജലീൽ, ഷിഹാബ്, പരേതരായ അബ്ദുൽ റഹ്മാൻ, നാസർ.