കെ.ജി.സിന്ധു
Monday 25 May 2026 12:18 AM IST
മാന്നാർ: പരുമല പാണ്ടനാട് പടിഞ്ഞാറ് വെഞ്ചാൽ വീട്ടിൽ കെ.ജി.സിന്ധു (42)നിര്യാതയായി. ഭർത്താവ് : പരേതനായ വിനോദ്. മക്കൾ : വി.ദക്ഷ, വി.ദേവിക. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.