SignIn
Kerala Kaumudi Online
Monday, 25 May 2026 4.57 AM IST

രോഹിത് ജെയിൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

rohit

കൊച്ചി: റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായി രോഹിത് ജെയിനിനെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷമാണ് കാലാവധി. ഇന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. ഡെപ്യൂട്ടി ഗവർണറായിരുന്ന ടി. രബി ശങ്കർ ഇന്നലെ വിരമിച്ചതോടെയാണ് പുതിയ നിയമനം. റിസർവ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്‌ടറായി രോഹിത് ജെയിനെ 2020 ഡിസംബറിൽ നിയമിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360