SignIn
Kerala Kaumudi Online
Monday, 25 May 2026 4.56 AM IST

വനിതാ സംവരണം വനിതാ കൂട്ടായ്മകൾ

photo
1

തൃശൂർ : സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരൈക്യ സംഘടനയായ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മകളും പ്രഭാഷണവും നടത്തി. ജനാധിപത്യം, ഫെഡറലിസം, നിയമനിർമ്മാണ സഭകളിലെ വനിതാ സംവരണം എന്ന വിഷയത്തെ അധികരിച്ചായിരുന്നു പരിപാടി. വനിതാ കൂട്ടായ്മ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. വിജയ ് ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഇ. നന്ദകുമാർ , എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്‌നേഷ്യസ് , കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി, ആർ.എൽ. സിന്ധു, ഡോ. കെ.ആർ. രാജീവ്, രഹന.പി.ആനന്ദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL