SignIn
Kerala Kaumudi Online
Monday, 25 May 2026 4.54 AM IST

പൊതുയോഗവും പ്രകടനവും

mahila-dinacharanam

പുതുക്കാട്: സാർവദേശീയ മഹിളാ ദിനാചാരണത്തിന്റെ ഭാഗമായി പുതുക്കാട് മണ്ഡലംതല പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ, സി.ഐ.ടി.യു കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എൻ.ആർ.ഇ.ജി.ഡബ്ല്യു എന്നിവയുടെ ആഭിമുഖ്യത്തിൽ പുതുക്കാട് സെന്ററിൽ നടന്ന പരിപാടി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.കെ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. സിന്ധു സുബ്രഹ്മണ്യൻ അദ്ധ്യക്ഷയായി. സോന കെ.കരീം, സരിത രാജേഷ്, ഷീല മനോഹരൻ, കെ.പത്മജാദേവി, രമ്യ ശ്രീനാഥ്, വി.എസ്.ആദിത്യ, സുലോചന ജനകൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL