SignIn
Kerala Kaumudi Online
Monday, 25 May 2026 1.51 AM IST

രാജീവ്ഗാന്ധി അനുസ്മരണം

ww

തിരുവനന്തപുരം: രാജീവ് ഗാന്ധിരക്തസാക്ഷി ദിനത്തോടാനുബന്ധിച്ച് പേട്ട ജംഗ്ഷനിൽ നടന്ന അനുസ്മരണത്തിൽ പേട്ട വാർഡ് മുൻ കൗൺസിലർ ഡി. അനിൽകുമാർ പുഷ്പാർച്ച നടത്തി. വാർഡ് പ്രസിഡന്റ് സെബാസ്റ്റ്യൻ ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.വിജയകുമാർ,ബ്ലോക്ക്‌ സെക്രട്ടറി,​ആർ.രാജീവ്,മണ്ഡലം ഭാരവാഹികളായ ബി.കെ.സന്തോഷ് കുമാർ,ജി.സന്തോഷ് വാർഡ് ഭാരവാഹികളായ കെ.ജി.വിജയൻ,​ വി.കെ.ധിനേഷ്,സ്നേഹലത, എം.ബാലചന്ദ്രൻ,ബൂത്ത് പ്രസിഡൻുമാരായ കെ.അശോകൻ,ടി.ശശി, വിഘ്‌ന രാജ്,എ.പി.ബാലചന്ദ്രൻ,സുധീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL