SignIn
Kerala Kaumudi Online
Monday, 25 May 2026 1.48 AM IST

പുസ്തക ചർച്ച

dd

തിരുവനന്തപുരം: ട്രാവൻകൂർ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാമരാജ് ഫൗണ്ടേഷൻ ഹാളിൽ പുസ്തക ചർച്ച നടന്നു. കവി ടോബി തലയൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പൂഴിക്കുന്ന് സുദേവന്റെ പുസ്തകം ഡോ.നീല ലോഹിത ദാസൻ നാടാർ അവതരിപ്പിച്ചു. ജയൻ പോത്തൻകോട്,ഡോ.ജവഹർ,എം.ആർ.കാർത്തികേയൻ നായർ.ആര്യനാട് സത്യൻ,അനിൽ ആർ.മധു, അരുവിക്കര വിൽഫ്രഡ്,സേവ്യർ പി.രാജൻ,വിശ്വംഭരൻ രാജസൂയം,വിജയൻ അവണാകുഴി,പ്രസന്ന ബാലചന്ദ്രൻ,ജെ.ജി. ലോറൻസ്,എം.ആർ.ബാബു,എം.എസ്.മുരളി എന്നിവർ പങ്കെടുത്തു. സാഹിത്യസംഗമം എൻ.എസ്.സുമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ രവി സ്വാഗതവും കവടിയാർ ദാസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL