SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

വിഷുദിനത്തിൽ സംഗീതപഠനം

നെടുമങ്ങാട് ; എസ്.എൻ.ഡി.പി യോഗം നെട്ട ശാഖാഹാളിൽ വിഷുദിനത്തിൽ സംഗീത പഠന ക്ലാസ് ഒരുക്കുമെന്ന് ശാഖാ സെക്രട്ടറി രാജീവ് ജി.എസ് അറിയിച്ചു.മുതിർന്നവർക്കും കുട്ടികൾക്കും ശാസ്ത്രീയ സംഗീതത്തിലും ഭജനയിലും പരിശീലനം ലഭിക്കും.ഗാനഭൂഷണം പുഷ്കല ഹരീന്ദ്രൻ നേതൃത്വം നൽകും.രാവിലെ 10ന് ക്‌ളാസുകൾ ആരംഭിക്കും.ഫോൺ : 9447388131.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL