SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 AM IST

എൽ.ബി.എസ് കോളേജിൽ സമ്മർ ക്യാമ്പ്

തിരുവനന്തപുരം: പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ ക്യാമ്പസിൽ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കായി 10 ദിവസത്തെ സമ്മർ ക്യാമ്പ് 30ന് തുടങ്ങും. വെബ്സൈറ്റുകളും വെബ് ആപ്പുകളും നിർമ്മിക്കൽ,എ.ഐ ഉപകരണങ്ങളുടെ ഉപയോഗം,ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റൽ എന്നിവയിൽ പരിശീലനം നൽകും.മിനി പ്രോജക്ടുകൾ, ഫൈനൽ പ്രോജക്ട്,വ്യക്തിഗത മാർഗനിർദേശം എന്നിവയുമുണ്ടാവും.ഫീസ് 2400 രൂപ.വിവരങ്ങൾക്ക് ഫോൺ.9447329978, 04712349232, www.lbt.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL