തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ജി.പി.ഒ ഓഫീസിനു മുമ്പിൽ ധർണ സംഘടിപ്പിച്ചു. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എ.എ റഹീം എം.പി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്ക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എം. വിജയകുമാർ, അഡ്വ.കൊല്ലങ്കോട് രവീന്ദ്രൻ നായർ, സഹായ ദാസ്,ആർ.സതീഷ് കുമാർ,തോമസ് ഫെർണാണ്ടസ്,തമ്പാനൂർ രാജീവ്,പൂജപ്പുര രാധാകൃഷ്ണൻ,അഡ്വ.പോത്തൻകോട് വിജയൻ,പള്ളിച്ചൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
