
തിരുവനന്തപുരം:ഡോ.കെ.എൻ പണിക്കരുടെ നിര്യാണത്തിൽ കേരള എൻ.ജി.ഒ യൂണിയൻ അക്ഷര കലാകായിക സമിതി അനുശോചിച്ചു.പ്രൊഫ.വി.കാർത്തികേയൻനായർ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ,ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്,അക്ഷര കലാകായിക സമിതി കൺവീനർ ആർ.രാംരാജ്,യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ്കുമാർ മാത്യു എം.അലക്സ്,എം.ജെ.ഷീജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
