SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

വനിതാ ദിനം

dddd

തിരുവനന്തപുരം: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് വനിതാ ദിനം ആചരിച്ചു. പുളിമൂട് പി&ടി ഹൗസിൽ നടന്ന സമ്മേളനം വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.കെ.ആരതി സിസ്റ്റർ വിശിഷ്ടാതിഥിയായിരുന്നു. അഡ്വ.പ്രകാശ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. അമ്മിണി നേശമണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.നജീബ്,വി.പരമേശ്വരൻ നായർ,കരിയം ബി.ചന്ദ്രൻ,​എം.ശ്രീകുമാരി എന്നിവർ സംസാരിച്ചു. ജലജ ചന്ദ്രൻ,ഷീബ സൂര്യ,ധന്യ.എസ്,നിർമ്മല എന്നിവരെ ആദരിച്ചു. ഗിരിജ സ്വാഗതവും അജിത നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL