SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

പുസ്‌തക പ്രകാശനം

book

തിരുവനന്തപുരം: സ്റ്റാച്യു ജംഗ്ഷനിലെ രമേശൻ ബുക്സ്റ്റാളിന് മുന്നിലെത്തിയവർ കഴിഞ്ഞ ദിവസം വേറിട്ടൊരു പുസ്തക പ്രകാശനത്തിന് സാക്ഷിയായി. കവിയും കഥാകൃത്തുമായ വിനോദ് ശ്രീധർ ആനയറയുടെ 'പരാജിതരുടെ ഹൃദയം'എന്ന പുസ്തകമാണ് ഞായറാഴ്ച വൈകിട്ടോടെ റോഡരികിൽ വച്ച് എഴുത്തുകാരനും നിരൂപകനുമായ സുനിൽ സി.ഇ രമേശൻ ബുക്ക് സ്റ്റാളിന്റെ സാരഥിയായ രമേശന് നൽകി പ്രകാശനം ചെയ്‌തത്. പുസ്തകത്തിന്റെ പ്രസാധകൻ ഷൈജു അലക്സ് (ബുക്ക് കഫെ പബ്ലിക്കേഷൻസ്) പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL