SignIn
Kerala Kaumudi Online
Monday, 25 May 2026 1.50 AM IST

യേശുദാസ് ഡിജിറ്റൽ ലൈബ്രറി പ്രാഥമികഘട്ട ഉദ്ഘാടനം

yesudass

തിരുവനന്തപുരം: സ്വാതി തിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടം, ഡിജിറ്റൽ ലൈബ്രറിയായി നവീകരിച്ചതിന്റെ ഉദ്ഘാടനവും സംസ്ഥാനതല മൈക്രോ ഫിലിം ഫെസ്റ്റ് പുരസ്‌കാര സമർപ്പണവും ഇന്ന് രാവിലെ 11.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. രാവിലെ 10 മുതൽ ശെമ്മാങ്കുടി ഹൈക്യു തിയേറ്ററിൽ യേശുദാസിനെ എട്ടു ദേശീയപുരസ്‌കാരങ്ങൾക്ക് അർഹമാക്കിയ പാട്ടുകൾ അഷ്ടഗാനമാലികയായി ഗായകൻ രവിശങ്കറിന്റെ നേതൃത്വത്തിൽ വയലാർ സാംസ്‌കാരിക വേദിഗായക സംഘത്തിലെ 50 ഗായകർ ആലപിക്കും. വൈകിട്ട് 7ന് 'ജാനകിയം'ഡാൻസ് തിയേറ്റർ അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL