
കൊടുമൺ : അഞ്ചരകണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിഥിൻരാജിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാത്തതിൽ എസ്.സി മോർച്ച കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് മധു മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സിബി മന്ദിരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജ് കുമാർ കുരമ്പാല, വിനോദ് രാധാകൃഷ്ണൻ, രവീന്ദ്രൻ മുല്ലത്താനത്ത്, ബിനു ശങ്കർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
