SignIn
Kerala Kaumudi Online
Monday, 25 May 2026 1.46 AM IST

അംഗത്വ ക്യാമ്പയിൻ

bms

പത്തനംതിട്ട : സെക്യൂരിറ്റി എംപ്ലോയിസ് സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിൻ ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ആംഡ് ഗാർഡ് മനുകുമാർ.കെ.കെ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ബി.എം.എസ് ജില്ലാപ്രസിഡന്റ് കെ.ജി.അനിൽകുമാർ, ജില്ലാ സെക്രട്ടറി ഹരിനാരായണൻ, അസംഘടിത തൊഴിലാളി യൂണിയൻ ജില്ലാജനറൽ സെക്രട്ടറി കെ.എം.രത്‌നകുമാർ, ബി.എം.എസ് തിരുവല്ല മേഖലാ പ്രസിഡന്റ് ടി.എൻ.സുരേന്ദ്രൻ നായർ, ഹരികുമാർ.പി.ജി, അഭിലാഷ് ചന്ദ്രമോഹൻ, അഡ്വ.രാജേഷ് നെടുമ്പ്രം, പ്രഭാകുമാർ ചക്കുളം എന്നി​വർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL